വൈവിദ്യം കൊണ്ടു നിറഞ്ഞ ജില്ലയാണ് മലപ്പുറം. സാംസ്കാരികമായും ചരിത്രപരമായും ഏറെ പ്രദാന്യമുള്ള ജില്ല .കൊച്ചി രാജ വംശത്തിന്റയും കോഴിക്കോടു സാമുതിരിവംശത്തിന്റയും മൂലസ്ഥാനങ്ങള്‍ മലപ്പുറം ജില്ലയിലെ പൊന്നാനി യും നെടി യിരിപ്പും ആയിരുന്നു .പ്രാചീന മദ്യ കാല കട്ടത്തിലെ മഹോത്സവം ആയ മാമ്മാങ്കം നടന്നിരുന്നതും ഭാരത പുഴയുടെ തീരത്ത് തിരുനാവായ മണപ്പുറ ത്താണ് .
മനുഷ്യന്‍ നട്ടുണ്ടാക്കിയവയില്‍ ഏറ്റവും വലിയ തേക്ക്മരം മലപ്പുറത്തെ നിലംമ്പുരില്‍ ആണ്.ഇന്ത്യയിലെ ആദ്യത്തെ റബ്ബര്‍ തോട്ടവും നിലംബുരിലാണ് .മാനസിക രോഗ ചികിത്സക്കുള്ള ഏക സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയും ആയുര്‍വേദ നഗരമായ കോട്ടക്കലിലാണ് .കോഴിക്കോട് സര്‍വകലാശാലയുടെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് . കോഴിക്കോട് വിമാനത്താവളം മലപ്പുറത്തെ കരിപ്പുരിലാണ്.
മലപ്പുറത്തെ പ്രദാനടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആണ് നിലംബുരിലെ കനോലി പ്ലോട്ട് ,തേക്ക്
muiseum ,ബട്ടര്‍ഫ്ലൈ സഫാരി പാര്‍ക്ക്, കോട്ടക്കല്‍ ആര്യ വൈദ്യ ശാല , കോട്ടക്കുന്ന് എന്നിവയൊക്കെ വേറിട്ട കാഴ്ചകളാണ് .
മലബാറിലെ പ്രസിദ്ധമായ ഒഴിവുസമയ കേന്ദ്രമാണ് കോട്ടക്കുന്ന് .ഇന്ത്യയിലെ ആദ്യമയി ഒരു മുന്‍സിപ്പാലിട്ടി സ്ഥാപിച്ച വാട്ടര്‍ തീം പാര്‍ക്ക് കോട്ടക്കുന്നിലാണ്.
വള്ളം കളി നടക്കുന്ന ബിയ്യം കായല്‍ പ്രദാന ആകര്‍ഷണമാണ് .കൊടിക്കുത്തിമല ,ഊരകം മല ,ആഡ്യന്‍പാറ വെമലപ്പുറതിന്ടെ പ്രദാന ള്ളച്ചാട്ടം വള്ളിക്കുന്നിലെ കണ്ടല്‍ കാടുകള്‍ എന്നിവയും ആകര്‍ഷണമാണ് .

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ